ചെന്താമരയുടെ ഭീഷണി ഭയന്ന് പരാതി നൽകിയത് 3 തവണ; തിരിഞ്ഞു നോക്കാതെ പോലീസ്; കാണിച്ചത് കടുത്ത അനാസ്ഥയെന്ന് അയൽവാസി
നെന്മാറ ഇരട്ട കൊലപാതക കേസിൽ പ്രതിക്കെതിരെ നിരന്തരം പരാതിനൽകിയിട്ടും പോലീസ് കാണിച്ചത് കുറ്റകരമായ അനാസ്ഥയെന്ന് ആരോപണം. പ്രതിയുടെ അയൽവാസിയാണ് പോലീസിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നെന്മാറ ...