“കൂട്ടം കൂടി നിന്ന് ശരണം വിളിക്കരുത്. ആറ് മണിക്കൂറിനുള്ളില്‍ തിരികെയെത്തണം”: അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിബന്ധനകളുമായി പോലീസ് നോട്ടീസ്
സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കര്‍ശന നിബന്ധനകളുമായി പോലീസിന്റെ നോട്ടീസ്. കൂട്ടം കൂടി നിന്ന് ശരണം വിളിക്കാനോ പ്രാര്‍ത്ഥിക്കാനോ പാടില്ല. നിലയ്ക്കലില്‍ നിന്നും പുറപ്പെട്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ ദര്‍ശനം ...