ഹൈക്കോടതിക്ക് പുറത്ത് പോലിസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവച്ച് മരിച്ച നിലയിൽ; വെടിയുതിർത്തിരിക്കുന്നത് സർവീസ് റിവോള്‍വര്‍ ഉപയോഗിച്ച്
ഡല്‍ഹി: ഹൈക്കോടതിക്ക് പുറത്ത് പോലിസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിവച്ച് മരിച്ച നിലയിൽ. അല്‍വാര്‍ സ്വദേശിയായ 30 കാരനായ കോണ്‍സ്റ്റബിള്‍ ടിങ്കു റാം ആണ് കൊല്ലപ്പെട്ടത്. ഹൈക്കോടതിയുടെ മൂന്നാം ...