‘വെടിവയ്പ്പിൽ മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവർ’, പൊലീസിന് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്ന് എച്ച് രാജ
മംഗളൂരു: മംഗലാപുരത്തെ പൊലീസ് വെടിവയ്പ്പിൽ മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന്നും എച്ച് രാജ ...