മംഗളൂരു: മംഗലാപുരത്തെ പൊലീസ് വെടിവയ്പ്പിൽ മരിച്ചത് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശ്രമിച്ചവരാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. കല്ലിന് കല്ലും, തോക്കിനും തോക്കുമാണ് മറുപടിയെന്നും എച്ച് രാജ പ്രതികരിച്ചു.
‘പൊലീസിന്റെ നടപടി കലാപത്തിന് ശ്രമിച്ചവര്‍ക്ക് നേരെയാണ്. നൂറുകണക്കിന് പേരെ കൊല്ലാന്‍ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പൊലീസിന് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post