യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച് കൊച്ചി പോലീസിന്റെ പ്രാകൃതശിക്ഷ; എസ്ഐയ്ക്ക് കൈയ്യോടെ സ്ഥലംമാറ്റം
കൊച്ചി: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് പിടികൂടിയ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച എസ്ഐയ്ക്ക് സ്ഥലം മാറ്റം. എറണാകുളം സൗത്ത് സ്റ്റേഷന്‍ എസ്ഐ എ സി വിപിനെതിരെയാണ് ...