വ്യാജവാറ്റ് സംഘം പൊലീസിനെ ആക്രമിച്ചു; എസ് ഐക്കും സംഘത്തിനും ഗുരുതര പരിക്ക്
കൊല്ലം: വ്യാജവാറ്റ് സംഘത്തിന്റെ ആക്രമണത്തിൽ എസ് ഐക്ക് ഗുരുതര പരിക്ക്. തെന്മല എസ് ഐ ശാലുവിനും സംഘത്തിനും നേർക്കാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായാണ് എസ്.ഐ. ശാലുവിനെ ...