റിസൾട്ടിലെ ക്രമക്കേടിനെ ചൊല്ലി പ്രതിഷേധം; കോൺഗ്രസ് സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കെതിരെ പൊലീസിന്റെ നരനായാട്ട് (വീഡിയോ)
കോൺഗ്രസ് സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ വിദ്യാർത്ഥിനികളെ തല്ലിച്ചതച്ച് പൊലീസ്. റിസൾട്ടിലെ ക്രമക്കേടിനെതിരെ മന്ത്രിക്ക് മുന്നിൽ പ്രതിഷേധിക്കാനെത്തിയ പത്താം ക്ലാസ്, പ്ലസ് ടു കുട്ടികളെയാണ് പൊലീസ് അടിച്ചോടിച്ചത്. സംഭവത്തിൽ ...