സഹകരണസ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് പൊതുമേഖല സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി
തിരുവനന്തപുരം: നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ സംസ്ഥാന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനും ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ വേണം. സഹകരണസ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്, ...