ബാരമുള്ളയില്‍ പോലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയില്‍ ഭീകരര്‍ ഒരു പോലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ജാവിദ് അഹ്മദ് ലോണെയെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ഭീകരര്‍ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല. ബാരമുള്ള ജില്ലയിലെ ...