ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയില്‍ ഭീകരര്‍ ഒരു പോലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ജാവിദ് അഹ്മദ് ലോണെയെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ഭീകരര്‍ ആരാണെന്ന് തിരിച്ചറിയാനായിട്ടില്ല.
ബാരമുള്ള ജില്ലയിലെ സോപ്പോര്‍ ടൗണ്‍ഷിപ്പിലെ ജാവിദ് അഹ്മദിന്റെ വീട്ടിലേക്ക് ഭീകരര്‍ വെള്ളിയാഴ്ച രാത്രിയോടെ അതിക്രമിച്ച് കയറുകയായിരുന്നു. സാരമായ പരിക്കുകള്‍ ജാവിദ് അഹ്മദിന് പറ്റിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മരിക്കുകയായിരുന്നു.
Discussion about this post