പാലക്കാട് എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്റെ ആത്മഹത്യ;കുമാറിനെ കൊന്ന് റെയിൽവെ ട്രാക്കിൽ തള്ളിയതാണോ എന്ന് സംശയമുണ്ടെന്ന് ഭാര്യ
പാലക്കാട്ട് എആര്‍ ക്യാമ്പിലെ പൊലീസുകാരനായിരുന്ന കുമാറിന്റെ മരണത്തിൽ കൂടുതൽ ദുരൂഹത ആരോപിച്ച് കുടുംബം. കുമാറിനെ കൊന്ന് റെയിൽവെ ട്രാക്കിൽ തള്ളിയതാണോ എന്ന് സംശയമുണ്ടെന്ന് ഭാര്യ സജിനി ആരോപിച്ചു. ...