ബാലുശേരിയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം; കോൺഗ്രസ് ഓഫീസിന് തീയിട്ടു; കോൺഗ്രസ് പ്രവർത്തകന്റെ വാഹനം തകർത്തു
കോഴിക്കോട്: ഇന്നലെ രാത്രിനടന്ന എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിനു പിന്നാലെ, ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ ...