പ്രധാനമന്ത്രി, മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
പൂനെ: പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെടുത്ത് അധിക്ഷേപകരമായ വീഡിയോകൾ ഉണ്ടാക്കുന്ന യുവാവിനെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. റാഞ്ചി സ്വദേശിയായ ഷമീം ജാവേദ് അൻസാരി(20) ആണ് ...