വിവാഹങ്ങളും ഉത്സവങ്ങളും; രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം
ജയ്പൂർ: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒറ്റഘട്ടമായടി നവംബർ 23 ന് നടത്താനായിരുന്നു നേരത്തെ നിശ്ചിയിച്ചിരുന്നത്. എന്നാൽ നവംബർ 23 ൽ നിന്ന് ...