നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ റാഗിംഗ്; ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അക്രമം നടത്തിയത് 20ലേറെ എസ്എഫ്ഐ പ്രവർത്തകർ
തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ എസ്എഫ്ഐക്കാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ഒന്നാം വർഷ ഇൻസ്ട്രുമെന്റേഷൻ ...