മാതളനാരങ്ങ തൊലി ചേര്‍ത്ത ചായ ; ആര്‍ത്രൈറ്റിസ്, ഗൗട്ട് എന്നീ രോഗങ്ങൾക്ക് പരിഹാരം
മാതളനാരങ്ങ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ പഴത്തിന് ഭംഗിയുള്ള രൂപവും നല്ല രുചിയും മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളും ഉണ്ട്. ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിൻ എ, സി, ...