പൊന്നമ്പല മേട്ടിലെ അനധികൃത പൂജ; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി
പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഇതിന് പിന്നാലെ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ...