കലാ – സാംസ്‌കാരിക രംഗത്തിന് തീരാ നഷ്ടം; പൂജപ്പുര രവിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂജപ്പുര രവിയുടെ വിയോഗം കലാ - സാംസ്‌കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണെന്ന് പിണറായി ...