തൃശൂരിനെ നടുക്കി വമ്പൻ സ്‌ഫോടനം; മുണ്ടത്തിക്കോട് വെടിക്കെട്ട് പുര തകർന്നു; 40-ലധികം പേർക്ക് പരിക്ക്, പൂരപ്രേമികൾ ആശങ്കയിൽ
തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ വമ്പന്‍ സ്‌ഫോടനം. ജില്ലയിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. പൂരത്തിനുള്ള സാമഗ്രഗികളുടെ നിര്‍മ്മാണകേന്ദ്രമായിരുന്നു ഇവിടം. സ്‌ഫോടനത്തില്‍ 40 ലധികം പേര്‍ക്ക് ...













