ത്രിശൂൽ സാമ്പിൾ മാത്രം; പൂർവി പ്രചണ്ഡ് പ്രഹാർ’ വരുന്നു; ഇന്ത്യയുടെ ശക്തിപ്രകടനം കണ്ട് കണ്ണ് തള്ളാൻ ലോകരാജ്യങ്ങൾ
ചൈനീസ് അതിർത്തിക്കടുത്തും സംയുക്ത സൈനിക അഭ്യാസം നടത്താൻ ഒരുങ്ങി ഇന്ത്യ. ഇസ്‌റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ പൂർവി പ്രചണ്ഡ് പ്രഹാർ' എന്ന് പേരിട്ട സൈനികാഭ്യാസം നവംബർ 11 മുതൽ ...








