ഒരു പാവ കൊണ്ട് സമ്പാദിച്ചത് 22 ബില്യൺ ഡോളർ ; ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി വാങ് നിങ് ; ഭാഗ്യമായത് ലബുബു പാവകൾ
ഫോർബ്സ് റിയൽ-ടൈം ബില്യണയർ ലിസ്റ്റ് പ്രകാരം ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് 38 കാരനായ വാങ് നിങ്. ചൈനയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ പത്താം ...