കൈ ഞൊട്ട ഒടിച്ചാൽ എല്ലുകൾ തേയും ; ആശങ്കയ്ക്കുത്തരം കണ്ടെത്താനായി 50 വർഷം സ്വയം ഹോമിച്ച് ഡോക്ടർ
വെറുതെ ഇരിക്കുമ്പോൾ പലവിധകാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ചിലർ കൈ കാലുകൾ ആട്ടി ഇരിക്കുമ്പോൾ ചിലർ കൈവിരലുകളിൽ താളം പിടിക്കും. മറ്റ് ചിലരാവട്ടെ, കൈ വിരലുകളിൽ ഞൊട്ട ...