‘പെരുമ്പാവൂരില്‍ പന്നിയിറച്ചി വില്‍പനയ്ക്ക് നിരോധനം’വിശദീകരണവുമായി നഗരസഭ അധ്യക്ഷ
പന്നിയിറച്ചി വില്‍പന പാടില്ലെന്ന യാതൊരു ഉത്തരവും പുറപ്പെടുവിച്ചില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണന്‍ വ്യക്തമാക്കി. നഗരസഭയ്ക്ക് അത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ...