ലോക്ഡൗൺ: ഇന്ത്യയില്‍ നിന്നുള്ള ട്രാഫിക്കില്‍ 95 ശതമാനത്തിന്റെ വര്‍ധനയെന്ന് പോണ്‍ഹബ്
ഇരുപത്തൊന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ വീട്ടിനുള്ളിലിരുന്ന് തങ്ങളുടെ മൊബൈലിലോ, ഐ പാഡിലോ ആണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. പലരും തനിച്ചിരിക്കുമ്പോഴും ...