ഇരുപത്തൊന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ വീട്ടിനുള്ളിലിരുന്ന് തങ്ങളുടെ മൊബൈലിലോ, ഐ പാഡിലോ ആണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. പലരും തനിച്ചിരിക്കുമ്പോഴും മറ്റും പോര്‍ണോഗ്രാഫി സൈറ്റുകളിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുവാന്‍ ഇഷ്ടപ്പെടുന്നതെന്ന കണക്കാണ് ഇപ്പോള്‍ പോണ്‍ഹബ് പുറത്ത് വിട്ടിരിക്കുന്നത്.
ഏപ്രില്‍ രണ്ടിന് പോണ് ഹബ് പുറത്ത് വിട്ട ട്രാഫിക് ഡാറ്റ അനുസരിച്ച് മാര്‍ച്ച് 24ന് ലോക്ക്ഡോണ്‍ പ്രഖ്യാപിച്ച ശേഷം പോണ്‍സൈറ്റില്‍ കയറുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്.
Discussion about this post