പോർച്ചുഗലിനെ വീഴ്ത്തി ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ; കാലത്തിന്റെ കാവ്യനീതിയിൽ കണ്ണീരോടെ സുവാരസിനും സംഘത്തിനും മടക്കം
ദോഹ: പോർച്ചുഗലിനെതിരെ തകർപ്പൻ ജയവുമായി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊറിയയുടെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ ...