യൂറോ കപ്പിൽ ജയത്തോടെ പ്രയാണം ആരംഭിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോയും പോർച്ചുഗലും
ലൈപ്‌സിഗിലെ റെഡ് ബുൾ അരീനയിൽ അവസാന നിമിഷം വരെ അലയടിച്ച ആവേശപ്പോര്...തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചുകയറിയ പറങ്കിപ്പട ഇഞ്ചുറി ടൈമിൽ നേടിയത് ത്രസിപ്പിക്കുന്ന ജയം. യൂറോ കപ്പിൽ ...