റേഷൻ വിതരണം മുടങ്ങിയ സംഭവം; തകരാറിന് ഉത്തരവാദി കേന്ദ്രമല്ല; സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്നം നേരിട്ടതെന്ന് ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം ദിവസങ്ങളായി മുടങ്ങിയ സംഭവത്തിൽ ഉത്തരവാദി കേന്ദ്രമല്ല സംസ്ഥാനം തന്നെ. കേന്ദ്രസർക്കാരിന് കീഴിലുളള നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന് മേൽ ...