പതിനാലുകാരിയെ കണ്ണിറുക്കി; ഫ്ലൈയിങ് കിസ് നല്‍കി; 20കാരന് തടവും പിഴയും വിധിച്ച് പോക്സോ കോടതി
മുംബൈ: പതിന്നാലുകാരിയെ കണ്ണിറുക്കി കാണിക്കുകയും ഫ്ലൈയിങ് കിസ് നല്‍കുകയും ചെയ്തുവെന്ന കുറ്റത്തിന് ഇരുപതുകാരന് ഒരു വര്‍ഷത്തെ തടവുശിക്ഷയും പതിനയ്യായിരം രൂപ പിഴയും മുംബൈ പോക്സോ കോടതി വിധിച്ചു. ...