positive news

ദഭാൽക്കർ കാക്കാ: ആശുപത്രിക്കിടക്കയും പ്രാണവായുവും മറ്റൊരു ജീവൻ രക്ഷിക്കാൻ വിട്ടുനൽകി സ്വജീവിത സമർപ്പണം ചെയ്ത സ്വയംസേവകൻ

ദഭാൽക്കർ കാക്കാ: ആശുപത്രിക്കിടക്കയും പ്രാണവായുവും മറ്റൊരു ജീവൻ രക്ഷിക്കാൻ വിട്ടുനൽകി സ്വജീവിത സമർപ്പണം ചെയ്ത സ്വയംസേവകൻ

നാഗ്പൂർ: നാരായൺ ദഭാൽക്കർ . നാഗ്പൂരിൽ എല്ലാവരും ദഭാൽക്കർ കാക്കാ എന്ന് വിളിയ്ക്കുന്ന എൺപത്തിയഞ്ച് വയസ്സുള്ള സ്വയംസേവകനാണ്. ജീവിതം മുഴുവൻ സമാജസേവനപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലും ...

ഇവര്‍ ഓടുന്നു ; കാരുണ്യത്തിന്റെ നാണയത്തിനായി

ഇവര്‍ ഓടുന്നു ; കാരുണ്യത്തിന്റെ നാണയത്തിനായി

പെരുമ്പാവൂര്‍ : അനാഥരായ കുടുംബത്തെ സഹായിക്കാനായിരുന്നു ലിമാറ, സല്‍മാന്‍ എന്നീ രണ്ട് സ്വകാര്യ ബസ്സുകളുടെ ശനിയാഴ്ചത്തെ ഓട്ടം. പള്ളിക്കവല മറ്റത്തില്‍ വീട്ടില്‍ ഹക്കീം, ഭാര്യയേയും പറക്കമുറ്റാത്ത മൂന്ന് ...

ശയ്യാവലംബരായവര്‍ക്കായി ‘മൊയബിലി’ സമര്‍പ്പിച്ച് ലിബിനും നിവേദിതയും

ശയ്യാവലംബരായവര്‍ക്കായി ‘മൊയബിലി’ സമര്‍പ്പിച്ച് ലിബിനും നിവേദിതയും

കൊച്ചി: കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ നിവേദിത അഗസ്റ്റിനും ലിബിന്‍ വര്‍ഗീസും ശയ്യാവലംബരായവര്‍ക്കായി കണ്ടുപിടിച്ച 'മൊയബിലി'ന് സംഗമത്തിന്റെ അംഗീകാരം. ചെലവുകുറഞ്ഞ ഇലക്ട്രിക് റോള്‍ കസേരയാണ് മൊയബിലി. ...

‘നിര്‍മ്മല നഗരം, നിര്‍മ്മല ഭവനം’ ; ശാസ്ത്രീയമായ സമീപനത്തിലൂടെ ആലപ്പുഴ ശ്രദ്ധേയമാകുന്നു

‘നിര്‍മ്മല നഗരം, നിര്‍മ്മല ഭവനം’ ; ശാസ്ത്രീയമായ സമീപനത്തിലൂടെ ആലപ്പുഴ ശ്രദ്ധേയമാകുന്നു

ആലപ്പുഴ : ആലപ്പുഴ ഇന്ന് സമ്പൂര്‍ണ മാലിന്യ വിമുക്ത നഗരിയാണ്. മുക്കിലും മൂലയിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുള്ള നാറ്റം പതിറ്റാണ്ടുകളോളം സഹിച്ച ആലപ്പുഴ നഗരത്തില്‍ ഇന്ന് ഒരിടത്തും ...

നിര്‍ധനരായ മൂന്നു പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെ തണലേകി സഹപാഠികള്‍

നിര്‍ധനരായ മൂന്നു പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് നന്മയുടെ തണലേകി സഹപാഠികള്‍

മാള : സുഹൃത്തെന്നാല്‍ ഇങ്ങനെയായിരിക്കണം. ഏതൊരു അവസ്ഥയിലും തോളോടുതോള്‍ ചേര്‍ന്ന്  പരസ്പരം സ്നേഹം പകരണം. സന്തോഷത്തിലും ദുഖത്തിലും പങ്കുചേരണം. അതാണ് ഉത്തമരായ സുഹൃത്ത്.  ഇവിടെ രോഗം തളര്‍ത്തിയ ...

അവയവദാനത്തിന്റെ മഹത്വം വീണ്ടും ; അഞ്ചു ജീവിതങ്ങളിലുടെ തുളസിയെന്ന വീട്ടമ്മ ഇനിയും ജീവിയ്ക്കും

അവയവദാനത്തിന്റെ മഹത്വം വീണ്ടും ; അഞ്ചു ജീവിതങ്ങളിലുടെ തുളസിയെന്ന വീട്ടമ്മ ഇനിയും ജീവിയ്ക്കും

ഈ ലോകത്തു നിന്നു പോയെങ്കിലും അഞ്ചു ജീവിതങ്ങളിലുടെ തുളസിയെന്ന വീട്ടമ്മ ഇനിയും ജീവിയ്ക്കും. അമ്പലപ്പുഴ കോമന വൈറ്റ്ഹൗസില്‍ നരേന്ദ്രനാഥന്‍ പിള്ളയുടെ ഭാര്യ തുളസിയെ (64) ഞായറാഴ്ച രാവിലെ ...

വിശക്കുന്നവനു അന്നമേകി കണ്ടനാട് വെസ്റ്റ് ഭദ്രാസനസമൂഹം

വിശക്കുന്നവനു അന്നമേകി കണ്ടനാട് വെസ്റ്റ് ഭദ്രാസനസമൂഹം

തൊടുപുഴ : വിശക്കുന്ന വയറിനു അന്നമേകുന്ന മഹദ്കര്‍മമ നിര്‍വഹിക്കുകയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള കണ്ടനാട് വെസ്റ്റ് ഭദ്രാസനസമൂഹം. വിശക്കുന്നവര്‍ക്കായി അപ്പം പകുത്തുനല്‍കിയവന്റെ പാതയില്‍ ഈ വിശ്വാസിസമൂഹം ...

നിത്യവ്യവഹാരത്തിന് സംസ്‌കൃതം സംസാര ഭാഷയാക്കിയ 450 കുടുംബങ്ങള്‍ ; പ്രചോദനമേകി വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

നിത്യവ്യവഹാരത്തിന് സംസ്‌കൃതം സംസാര ഭാഷയാക്കിയ 450 കുടുംബങ്ങള്‍ ; പ്രചോദനമേകി വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

 സംസ്‌കൃത ഭാഷയുടെ മഹത്വം ലോകം അംഗീകരിക്കുമ്പോഴും അതിന്റെ ജന്മനാടായ ഇന്ത്യയില്‍ ഭാഷ നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയാണ് 450 ഓളം കുടുംബങ്ങള്‍. കേരളത്തിലങ്ങോളമിങ്ങോളമായി 450 കുടുംബങ്ങള്‍ സംസ്‌കൃതം ...

ആദിവാസി കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച്  വിജയലക്ഷ്മി ടീച്ചര്‍

ആദിവാസി കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച് വിജയലക്ഷ്മി ടീച്ചര്‍

മൂന്നാര്‍ : കൊടുംകാട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഇടമലക്കുടിയില്‍ 18 വര്‍ഷമായി അധ്യാപനം നടത്തുന്ന വിജയലക്ഷ്മി ടീച്ചര്‍ നാടിന് മാതൃകയാകുന്നു.അടിമാലി കത്തിപ്പാറ സ്വദേശിനി വിജയലക്ഷ്മി (39)യാണ് ആദിവാസി കുരുന്നുകളെ അറിവിന്റെ ...

പത്തു വര്‍ഷത്തിനുശേഷം അബ്ദു സെയ്ദ് സ്വന്തം കാലില്‍ എഴുന്നേറ്റു നില്‍ക്കും ; കടപ്പാട് കിംസ് ആശുപത്രിയോട്

പത്തു വര്‍ഷത്തിനുശേഷം അബ്ദു സെയ്ദ് സ്വന്തം കാലില്‍ എഴുന്നേറ്റു നില്‍ക്കും ; കടപ്പാട് കിംസ് ആശുപത്രിയോട്

തിരുവനന്തപുരം : പത്തു വര്‍ഷത്തിനുശേഷം അബ്ദു സെയ്ദ് അബ്ദുള്ള അല്‍ ബ്രീക്കി സ്വന്തം കാലില്‍ എഴുന്നേറ്റു നില്‍ക്കും. പരസഹായമില്ലാതെ നടക്കും. അറുപത്തിയേഴുകാരനായ ഈ യു.എ.ഇ. സ്വദേശി ഇതിന് ...

എടിഎമ്മിന് മുന്നില്‍ പഠനകാലം: സെക്യൂരിറ്റി ഗാര്‍ഡിന് അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

എടിഎമ്മിന് മുന്നില്‍ പഠനകാലം: സെക്യൂരിറ്റി ഗാര്‍ഡിന് അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍ മീഡിയ

ഡല്‍ഹി : ബാലിന്ദര്‍ സിംഗിന് വയസ്സ് 20. ഫത്തേഹാബാദ് സ്വദേശി. ഹരിയാനയിലെ പഞ്ച്കുലയില്‍ ഐസിഐസിഐ എടിഎമിലെ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന ഈ യുവാവിനെ ഇപ്പോള്‍ ഓണ്‍ലൈന്‍ ...

സായിറാം; ജീവകാരുണ്യപ്രവര്‍ത്തികളുടെ പരിപാലകന്‍

സായിറാം; ജീവകാരുണ്യപ്രവര്‍ത്തികളുടെ പരിപാലകന്‍

കാസര്‍ഗോഡ് : സര്‍ക്കാരിന്റെ ഭവനപദ്ധതികളില്‍ ഇടംപിടിച്ച് ഒരു വീടു വയ്ക്കണമെങ്കില്‍ എത്ര തവണ ഓഫീസുകള്‍ കയറിയിറങ്ങണം.എന്നാല്‍ പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചുകൊടുക്കുന്നതിലും സാമൂഹികസേവനരംഗത്തും സീതാംഗോളി കിളിങ്കാറിലെ സായിറാം ഭട്ട് ...

അവശജീവിതങ്ങള്‍ക്കൊപ്പം ഓണമാഘോഷിച്ച്  ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

അവശജീവിതങ്ങള്‍ക്കൊപ്പം ഓണമാഘോഷിച്ച് ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍

ഓണം അടിച്ചുപൊളിക്കുന്നവരില്‍നിന്നു വ്യത്യസ്തമായി ഇടുക്കിയില്‍നിന്നുള്ള ഒരു ഓണാഘോഷക്കഥ. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിച്ചത് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും തെരുവുജീവിതങ്ങള്‍ക്കും ഒപ്പം. ...

പകരം വയ്ക്കാനില്ലാത്ത നന്മയുടെ വെളിച്ചം തെളിച്ച് കൊട്ടാരക്കര ഈസ്റ്റ് വൈദ്യുത സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍

പകരം വയ്ക്കാനില്ലാത്ത നന്മയുടെ വെളിച്ചം തെളിച്ച് കൊട്ടാരക്കര ഈസ്റ്റ് വൈദ്യുത സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍

കൊട്ടാരക്കര: വിലങ്ങറ ഗീതാഭവനില്‍ ഓമനയമ്മയ്ക്ക് ഇക്കുറി ഓണം പകരം വയ്ക്കാനില്ലാത്ത വെളിച്ചത്തിന്റെ ഉത്സവമാണ്. കൊട്ടാരക്കര ഈസ്റ്റ് വൈദ്യുത സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് ദുരിതങ്ങള്‍ ഇരുട്ടു പരത്തിയ ഓമനയമ്മയുടെ ...

അനാഥത്വത്തിന്റെ കൂട്ടിലേക്ക് സ്‌നേഹപ്പുടവകളുമായി അല്‍ അമീന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

അനാഥത്വത്തിന്റെ കൂട്ടിലേക്ക് സ്‌നേഹപ്പുടവകളുമായി അല്‍ അമീന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

ആലുവ: അനാഥത്വത്തിന്റെയും ഏകാന്തതയുടെയും കൂട്ടിലേക്ക് ആഹ്ലാദത്തിന്റെ ചിറകൊച്ചകളുമായി നന്മയുടെ ഓണത്തുമ്പികളെത്തി. എടത്തല അല്‍ അമീന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ചുണങ്ങംവേലിയിലെ ഹോം ഫോര്‍ ദ് ഏജ്ഡ് ആന്‍ഡ് ഇന്‍ഫേമിലെ ...

ഓണക്കാലത്ത് ലാഭത്തിന്റെ വസ്ത്രച്ചന്തയൊരുക്കി പിണങ്ങോട് ഡ്രൈവര്‍മാരുടെ സംഘം

ഓണക്കാലത്ത് ലാഭത്തിന്റെ വസ്ത്രച്ചന്തയൊരുക്കി പിണങ്ങോട് ഡ്രൈവര്‍മാരുടെ സംഘം

കല്‍പ്പറ്റ: പൊതുവിപണിയില്‍ രണ്ടായിരത്തിലധികം രൂപ വിലവരുന്ന ഫാന്‍സി സാരിക്ക് 990 രൂപ. ആയിരത്തിലധികം രൂപ വിലയുള്ള പാന്റ്‌സിന് 300 രൂപ. 800 രൂപ വിലവരുന്ന ഷര്‍ട്ടിനു 235 ...

തരിശു നിലത്തില്‍ നൂറുമേനിയുടെ പച്ചപ്പ് വിളയിച്ച് കിടങ്ങൂര്‍  എന്‍.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

തരിശു നിലത്തില്‍ നൂറുമേനിയുടെ പച്ചപ്പ് വിളയിച്ച് കിടങ്ങൂര്‍ എന്‍.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കിടങ്ങൂര്‍: തരിശു നിലമായിക്കിടന്ന തിരുനാട് പാടശേഖരത്തില്‍ ജൈവ കൃഷിയിലൂടെ പച്ചപ്പ് വിളയിച്ച കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നൂറുമേനി കൊയ്തു. അരിയും ഉപോല്‍പ്പന്നങ്ങളുമുണ്ടാക്കി ചോതി നാളില്‍ ...

‘ സഹപാഠിക്കൊരു ഓണസമ്മാനം ‘ ; നന്മയുടെ ഓണസമ്മാനമൊരുക്കി വണ്ടന്‍മേട്  വിദ്യാര്‍ഥികള്‍

‘ സഹപാഠിക്കൊരു ഓണസമ്മാനം ‘ ; നന്മയുടെ ഓണസമ്മാനമൊരുക്കി വണ്ടന്‍മേട് വിദ്യാര്‍ഥികള്‍

കട്ടപ്പന: ആര്‍ഭാടവും അനാവശ്യ ചെലവുകളും ഒഴിവാക്കിക്കൊണ്ട് വണ്ടന്‍മേട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം വേറിട്ടതായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സഹപാഠികള്‍ക്ക് ഓണസമ്മാനം ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ആഘോഷത്തിന്റെ ...

സ്രാവിന്റെ കടിയേറ്റിട്ടും പത്തുവയസ്സുകാരി സുഹൃത്തിനെ കടലില്‍ നിന്ന് രക്ഷിച്ചു

സ്രാവിന്റെ കടിയേറ്റിട്ടും പത്തുവയസ്സുകാരി സുഹൃത്തിനെ കടലില്‍ നിന്ന് രക്ഷിച്ചു

ഫ്ലോറിഡ : ബീച്ചില്‍ കളിക്കവെ സ്രാവിന്റെ ആക്രമണത്തിനിരയായിട്ടും മനഃസാന്നിധ്യം കൈവിടാതെ കടലിലകപ്പെട്ടു പോയ ആറു വയസുകാരിയെ രക്ഷപ്പെടുത്തിയ കാലെ സാര്‍മാര്‍ക്ക് എന്ന പത്തു വയസുകാരി യുഎസ് പെണ്‍കുട്ടിക്ക് ...

വിധിയെ തോല്‍പ്പിച്ച സന്തോഷിനു ഇനി സംഗീത കൂട്ട്

വിധിയെ തോല്‍പ്പിച്ച സന്തോഷിനു ഇനി സംഗീത കൂട്ട്

പാലാ: ഇനി ജീവിതവഴിയില്‍ സന്തോഷ് ഒറ്റയ്ക്കല്ല. കൈത്താങ്ങായി സംഗീതയും ഒപ്പമുണ്ട്. അംഗവൈകല്യം മറന്ന് സന്തോഷിന്റെ ജീവിത സഖിയാവുകയാണ് സംഗീത എന്ന പെണ്‍കുട്ടി. മൂന്നാം വയസില്‍ പോളിയോ ബാധിച്ച് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist