പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി അമേരിക്ക; സുരക്ഷ ശക്തമാക്കി ഇന്ത്യ
ഡൽഹി: പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഏഷ്യൻ നയരൂപീകരണ വിഭാഗം തലവൻ റാൻഡൽ ഷ്റിവറാണ് ...