പോസ്റ്റുകളുടെ റീച്ച് പെട്ടെന്ന് കൂട്ടാം; വഴിയുണ്ട്; തന്ത്രങ്ങൾ വെളിപ്പെടുത്തി ഇൻസ്റ്റഗ്രാം മേധാവി
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ വളരെ തന്ത്രപരമായി നീങ്ങണമെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി. വെറുതെ പോസ്റ്റുകൾ ഇട്ടതുകൊണ്ട് മാത്രം ഇൻസ്റ്റഗ്രാമിൽ റീച്ച് കൂടില്ലെന്നാണ് ആദം മൊസേരി ...