”മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് ആക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടല്” ‘ഇന്ദിരാ ഭവന് മുന്നില്‍ പരിഹാസ പോസ്റ്ററുകള്‍
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ പോസ്റ്റര്‍. മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെയാണ് മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നതെന്ന് പറയുന്ന പോസ്റ്റര്‍ ഇന്ദിരാ ഭവന് മുന്നിലാണ് പ്രത്യക്ഷപ്പെട്ടത്.കോണ്‍ഗ്രസില്‍ നിന്നും നിപ്പ വൈറസുകളെ ...