ജി 20 ഉച്ചകോടി ; ഡൽഹി റോഡുകൾ അലങ്കരിക്കാനൊരുങ്ങി 6.75 ലക്ഷം പൂച്ചട്ടികൾ
ന്യൂഡൽഹി : ജി20 ഉച്ചകോടിക്ക് മുൻപേ ഡൽഹിയിലെ 61 റോഡുകളും വേദികളും പൂച്ചട്ടികളും ചെടികളും സ്ഥാപിച്ച് അലങ്കരിക്കാനൊരുങ്ങുകയാണ്. ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ നേതൃത്വത്തിൽ മുന്നൊരുക്ക യോഗം ...