ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം വൻതോതിൽ കുറഞ്ഞുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് ; 11 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും കരകയറിയത് 26.9 കോടി ജനങ്ങൾ
വാഷിംഗ്ടൺ : ഇന്ത്യയിലെ ദരിദ്രരുടെ എണ്ണത്തിൽ വൻ കുറവ് വന്നതായി ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ വലിയ മാറ്റമാണ് ഇന്ത്യയിൽ നടന്നത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ...