ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർത്തമാന് ഒരു പോറലു പോലും ഏല്‍പ്പിക്കാൻ ഇനി പാക്കിസ്ഥാനാവില്ല: ജനീവ കൺവൻഷൻ തരുന്ന ഉറപ്പിങ്ങനെ
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ഇന്ത്യയുടെ യുദ്ധവിമാന പൈലറ്റായ അഭിനന്ദന് വര്‍ത്തമാനെ തങ്ങള്‍ പിടികൂടിയെന്ന പാക്കിസ്ഥാന്റെ വാദത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൈലറ്റ് പാക്കിസ്ഥാന്റെ ...