ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ
വിമാന യാത്രയ്ക്കിടെ പവർബാങ്കിന് തീപിടിച്ച സംഭവത്തെ തുടർന്ന് പ്രത്യേക മോഡൽ പവർബാങ്ക് വിമാനങ്ങളിൽ കൊണ്ടുപോകുന്നത് വിലക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഉത്തരവ്. ...








