36 മണിക്കൂറിൽ 5300 കിലോമീറ്റർ ; കേരള സന്ദർശനമടക്കമുള്ള മോദിയുടെ പവർ-പായ്ക്ക്ഡ് ഷെഡ്യൂൾ
ന്യൂഡൽഹി : ഏപ്രിൽ 24, 25 ദിവസങ്ങളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാ ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 36 മണിക്കൂറിൽ മദ്ധ്യപ്രദേശിലും കേരളത്തിലുമുൾപ്പെടെ 5300 കിലോമീറ്ററാണ് അദ്ദേഹം ...