പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും
പാകിസ്താന്റെ രാഷ്ട്രീയ-ഭരണ ഘടനയെ ആകെ മാറ്റിയെഴുതുന്ന വൻ നീക്കങ്ങൾക്ക് സൈനിക നേതൃത്വം തയാറെടുക്കുന്നതായി റിപ്പോർട്ട് . രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണരീതി നടപ്പാക്കാനും സർക്കാരിന്റെയും സൈന്യത്തിന്റെയും നിയന്ത്രണം ...








