നിലയ്ക്കാത്ത ഭൂചലനങ്ങൾ: കഴിഞ്ഞ 3 മാസത്തിനിടെ ഈ നഗരത്തെ ഉലച്ചത് 2,500-ലധികം ഭൂചലനങ്ങൾ
റോം: നേപ്പിൾസിലെ മനോഹരമായ മെട്രോപൊളിറ്റൻ നഗരമായ പൊച്ചോലി മനോഹരമായ ചിത്രപ്പണികൾ കൊണ്ട് സമ്പന്നമാണ്. ഗ്രീക്കുകാർ, സാംനൈറ്റുകൾ, റോമാക്കാർ എന്നിവരുടെയെല്ലാം സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകത്തിന്റെ വ്യക്തിമുദ്ര ഇവിടെ പതിപ്പിച്ചിട്ടുണ്ട്. ...