ബാഹുബലിയ്ക്ക് കല്യാണം, വധു ദേവസേന തന്നെയാണോയെന്ന് പ്രഭാസിനോട് ആരാധകർ; സസ്‌പെൻസ് നിറച്ച് കുറിപ്പ്
ഇന്ത്യൻ സിനിമാലോകത്തെ മൂല്യമേറിയ താരമാണ് പ്രഭാസ്. ബാഹുബലി എന്ന പേര് മാത്രം മതി പ്രഭാസിനെ ഓർക്കാൻ. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കരിയറിൽ തിളങ്ങുന്ന താരം ...








