‘കണ്ണപ്പയ്ക്ക് വിജയാശംസകൾ’ ; പ്രഭുദേവയും വിഷ്ണു മഞ്ചുവും യോഗി ആദിത്യനാഥിനെ സന്ദർശിച്ചു
ലഖ്‌നൗ; നൃത്തസംവിധായകനും നടനുമായ പ്രഭുദേവയും വിഷ്ണു മഞ്ചുവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു .പുറത്തിറങ്ങാനിരിക്കുന്ന അവരുടെ പുതിയ ചിത്രമായ കണ്ണപ്പയുടെ പ്രചാരണത്തിനായാണ് ഇരുവരും ലഖ്‌നൗവിലെത്തിയത്. ചിത്രത്തിന്റെ ...