പദ്ധതി ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ അവരുടെ മതമോ ജാതിയോ നോക്കാറില്ല; സാമൂഹികനീതിയെ കുറിച്ച് പറയുന്നതിലും അത് പ്രവർത്തിച്ച് കാണിക്കുന്നതാണ് മികച്ച മാതൃകയെന്ന് പ്രധാനമന്ത്രി
ഗാന്ധിനഗർ: വിവിധ പദ്ധതികളുമായി ഗുണഭോക്താക്കളുടെ അടുത്തെത്തുമ്പോൾ കേന്ദ്രസർക്കാർ അവരുടെ മതമോ ജാതിയോ നോക്കാറില്ലെന്നും, എല്ലാവരുടേയും സുഖ സന്തോഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ വലിയ സാമൂഹിക നീതി ഇല്ലെന്നും പ്രധാനമന്ത്രി ...