അന്ത്യോദയ കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം ; പദ്ധതി അഞ്ചുവർഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്തെ ദരിദ്ര വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആണ് 2024 ...








