പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന: തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 16.13 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍, ഒല്ലൂര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിന് ...