ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അപൂർവ രോഗങ്ങളുടെ ഒറ്റത്തവണ ചികിത്സയ്ക്ക് 20 ലക്ഷം വരെ സഹായം
ഡൽഹി: ചികിത്സച്ചെലവേറിയ അപൂർവ രോഗങ്ങൾക്ക് ഒറ്റത്തവണ ചികിത്സ നടത്താൻ 20 ലക്ഷം രൂപ വരെ സഹായം നൽകാൻ നിർദേശിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ...