സെഞ്ച്വറി കടന്ന് പ്രഗ്യാൻ ; റോവർ ചന്ദ്രോപരിതലത്തിൽ 100 മീറ്ററിലധികം സഞ്ചരിച്ചതായി ഐഎസ്ആർഒ
ചാന്ദ്രയാൻ-3 ദൗത്യത്തിൽ പുതിയ ഒരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ്. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ 100 മീറ്ററിലധികം സഞ്ചരിച്ചതായി ഐഎസ്ആർഒ വെളിപ്പെടുത്തി. ശിവശക്തി പോയിന്റിൽ എന്നും ആരംഭിച്ച യാത്രയാണ് ...