‘മാപ്പിള കലാപം ഹിന്ദു വംശഹത്യയായി പ്രഖ്യാപിക്കണം‘; ആവശ്യവുമായി പ്രജ്ഞാ പ്രവാഹ്
മാപ്പിള കലാപത്തെ കേരള സർക്കാർ ഹിന്ദു വംശഹത്യയായി പ്രഖ്യാപിക്കണമെന്ന് പ്രജ്ഞാ പ്രവാഹ് കൺവീനർ ജെ നന്ദകുമാർ ആവശ്യപ്പെട്ടു. ഒരു പ്രദേശത്തെ പതിനായിരത്തോളം വരുന്ന ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട സംഭവം ...