കേരളത്തിൽ ബിജെപി അഞ്ച് സീറ്റുകൾ നേടും; ഇടത് വലത് മുന്നണികൾക്ക് ബിജെപി വെല്ലുവിളിയായി മാറിയെന്ന് ജാവ്‌ദേക്കർ
പൂനെ: കേരളത്തിൽ ബിജെപി ഇത്തവണ അഞ്ച് സീറ്റുകൾ വരെ നേടുമെന്ന് പാർട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ. കേരളത്തിൽ നിന്നും ബിജെപിക്ക് വേണ്ടി അഞ്ച് അംഗങ്ങൾ ലോക്‌സഭയിലെത്തും. ...